Samkshepa Vedartham. This is the first ever book published Malayalam in movable type. It is printed in Rome in 1772. It is a catechism book in the question answer form written by Clement Pianius
സംക്ഷേപവേദാര്‍ത്ഥം. മൂവബിള്‍ ടൈപ്പില്‍ അച്ചടിച്ച ആദ്യ മലയാള പുസ്തകം. 1772 -ല്‍ റോമിലാണ് ഇത് അച്ചടിക്കപ്പെട്ടത്. ചതുരവടിവിലുള്ള മലയാള അക്ഷരങ്ങളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ചോദ്യോത്തര രീതിയിലുള്ള വേദപാഠപുസ്തകമാണിത്. ക്ലമന്റ് പിയാനിയസ് ആണ് തയ്യാറാക്കിയത്.